27.6 C
Kollam
Monday 21st September, 2026 | 04:37:23 PM
Home News Kerala നായാട്ടു സംഘത്തെ വനം വകുപ്പ് പിടികൂടി

നായാട്ടു സംഘത്തെ വനം വകുപ്പ് പിടികൂടി

പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിന് കീഴിൽ വേട്ടക്കിറങ്ങിയവരാണ് പിടിയിലായത്. ഇവർ കേഴമാനെ വെടിവെച്ചു കൊന്നു ഇറച്ചിയാക്കിയതായാണ് കുറ്റം. നാലംഗ സംഘത്തിൽ നിന്ന് തോക്ക് ഉൾപ്പെടെ ആയുധങ്ങളും പിടികൂടി

ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജുകുട്ടി , ബാബു , അലക്സ് , അഭിലാഷ് എന്നിവരാണ് പിടിയിലായത്