29.2 C
Kollam
Sunday 2nd April, 2023 | 05:32:43 PM
HomeLifestyleAgriculture

Agriculture

നോക്കു, പുതിന യുടെ ഗുണങ്ങളറിയാം, കേമനാണ്

പലരും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. ഇനി മുതൽ രാവിലെ ഹെൽത്തിയായൊരു പുതിന ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകും. പുതിനയിലയിൽ ധാരാളമായി ആന്റി...

തിരുവല്ല പുഷ്പമേളയിൽ വിവിധയിനം പൂക്കളുടെയും, ചെടികളുടെയും വർണ്ണ വിസ്മയം

തിരുവല്ല:ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗര സഭാ മൈതാനിൽ ഒരുക്കിയിരിക്കുന്ന പുഷ്പമേളയിൽ വിവിധയിനം പുഷ്പങ്ങളുടെ വൈവിധ്യമാർന്ന ശേഖരം.ശീതികരിച്ച പവലിയനിൽകെനിയ, തായ്ലഡ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 40 ഇനങ്ങളിൽപ്പെട്ട റോസാ പുഷ്പ്പങ്ങൾ...

തേങ്ങാപ്പൊങ്ങിന്റെ അല്‍ഭുതഗുണങ്ങള്‍, തേങ്ങായ്ക്ക് പുതിയ വിപണന തന്ത്രവുമായി കൊല്ലത്തെ വഴിയോരവ്യാപാരി

കൊട്ടാരക്കര. നിലനില്‍ക്കാന്‍ പാടുപെടുന്ന തേങ്ങാ കര്‍ഷകന് പുതിയ ഒരു പിടിവള്ളി കാട്ടിത്തരുകയാണ് ഒരു വഴിയോര വ്യാപാരി. വെളിനല്ലൂര്‍ക്കാരന്‍ ഷാജഹാന്‍ വില്‍ക്കുന്നത് തേങ്ങാപൊങ്ങ് അഥവാ കോക്കനട്ട് ആപ്പിള്‍. തേങ്ങാ കിളിര്‍ത്തുവരുമ്പോള്‍ അകം നിറഞ്ഞിരിക്കുന്ന മൃദുല...

എജീസ് ഓഫീസ് മുറ്റത്ത് ഉണ്ടൊരു അപൂര്‍വ മാവ്, ഇനി അത് നിങ്ങള്‍ക്കും സ്വന്തമാക്കാം

തിരുവനന്തപുരം. തലസ്ഥാനത്തെ എജീസ് ഓഫീസ് പരിസരത്ത് കൃഷിവകുപ്പ് വരും തലമുറകള്‍ക്കായി ഒരു നല്ലകാര്യം ചെയ്തു,അവിടെ കണ്ടെത്തിയ അപൂർവ്വയിനം മാവിന്റെ ഗ്രാഫ്റ്റ് ചെയ്തടുത്ത് പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.ഇതിന്‍റെ തൈയ് മുഖ്യമന്ത്രി പിണറായി...

ഒരു പുളിത്തൈയുടെ വില 20 രൂപ,ഒരു കോടി ഫല വൃക്ഷതൈവിതരണത്തില്‍ അഴിമതി, അന്വേഷണം തുടങ്ങി

തൃശൂര്‍. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തിലും, കിഴങ്ങു വർഗ്ഗ വിളകളുടെ വിത്തു വില്പനയിലും സീഡ് പദ്ധതിയിലും ക്രമക്കേടു നടത്തിയതായി ആക്ഷേപം .വിഎഫ്പിസികെ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം.തൈകള്‍...

പാളയംകോടന്‍ പഴമെന്താ വാഴപ്പഴമല്ലേ

കേരളത്തില്‍ നല്ലമാര്‍ക്കറ്റുണ്ടായിരുന്ന പാളയംകോടന്‍പഴം ഇപ്പോള്‍ആര്‍ക്കുംവേണ്ട. കേരളത്തിലെ ഏതാണ്ട് എല്ലാ ഭൂമേഖലയിലും നല്ലരീതിയില്‍ തഴച്ചുവളരുകയും സാമാന്യം നല്ല ഫലം തരികയും ചെയ്തിരുന്ന പാളയം കോടന്‍ ചായക്കടകളിലെ അവിഭാജ്യഘടകമായിരുന്നു. ആ കാര്‍ഷിക വിള ഇപ്പോള്‍...

ഹരിപ്പാട് താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ. ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിൽ 20,471 പക്ഷികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇതുവരെ 2000 തിലധികം താറാവുകൾ ചത്തു. കഴിഞ്ഞ ഞാറാഴ്ച്ചയാണ്...

ഒരു നേന്ത്രക്കായ ‘ ഒരു കിലോ . സാൻസിബാർ വാഴയെപ്പറ്റി അറിയാമോ

സാൻസിബാർ വാഴ. (ഒരു കായ് ഒരു കിലോ) ഇരുപതു വർഷത്തിലധികമായി കേരളത്തിൽ പലയിടങ്ങളിലായി ഈയിനം വാഴ കണ്ടു വരുന്നു. നേന്ത്രക്കായിൽ വമ്പൻ എന്നു തന്നെ പറയാവുന്ന സാൻസിബാർ രുചിയിലും മറ്റിനങ്ങളോട് കിടപിടിക്കുന്നതാണ്. ഒരു...

24 മണിക്കൂറും പാൽ തരാൻ മിൽക്ക് എ ടി എം റെഡി

കോട്ടയം . നിരന്തരം പ്രതിസന്ധി നേരിടുന്ന ക്ഷീരമേഖലയിൽ ക്ഷീരമേഖലയിൽ പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് അരിപ്പറമ്പിലെ ക്ഷീര സഹകരണ സംഘം. പണം നൽകിയാൽ 24 മണിക്കൂറും പാൽ തരുന്ന മെഷീൻ എന്ന വ്യത്യസ്തമായ...

കൃഷിനാശം റിപ്പോർട്ട് ചെയ്യുവാൻ കൺട്രോൾ റൂമുകൾ തുറന്നു

കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു. തിരുവനന്തപുരം. സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ്...

MOST POPULAR

LATEST POSTS