29.2 C
Kollam
Sunday 2nd April, 2023 | 05:32:38 PM

Culture

പൗരോഹിത്യത്തെയും വിശ്വാസത്തെയും കക്കുകളി അവഹേളിക്കുന്നു,അതിരൂപത

തൃശൂര്‍. പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് കക്കുകളി എന്ന നാടകത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത. ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. നാളെ തൃശൂര്‍കലക്ട്രേറ്റിലേക്ക് വിശ്വാസികളുടെ മാര്‍ച്ച് നടത്തും. കക്കുകളി...

ഡബിൾ റോളിൽ ജോജു ജോർജ്: ‘ഇരട്ട’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ജോജു ജോർജ് തൻ്റെ കരിയറിൽ ആദ്യമായി ഡബിൾ റോളിൽ എത്തിയ ചിത്രമാണ് 'ഇരട്ട'. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ്, സിജോ വടക്കൻ...

പ്രതിമക്ക് കൈക്കൂലികിട്ടാത്തവര്‍ വിവാദത്തിന് പിന്നില്‍ ,നടന്‍ മുരളിയുടെ ശില്‍പവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ശില്‍പി

ആലപ്പുഴ.സംഗീതനാടക അക്കാദമിയിലേ നടന്‍ മുരളിയുടെ ശില്‍പവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ശില്‍പി ..ഇപ്പോൾ പ്രചരിക്കുന്ന ചിത്രം തന്റെ ശില്പത്തിന്റേതല്ല. തന്റെ ശില്പം പൂർത്തിയാക്കാൻ അക്കാദമി അനുവദിച്ചില്ലെന്നും കൈക്കൂലി ചോദിച്ചിട്ട് കിട്ടാത്തവരാണ് അതിനു പിന്നിലെന്നും...

കോറോത്ത് തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം കാണിച്ചതായി പരാതി

കണ്ണൂർ :കോറോം മുച്ചിലോട്ട് ക്ഷേത്രത്തിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ വീൽചെയറിലായതിനാൽ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ വിവേചനം കാണിച്ചെന്നാണ് എസ് എം എ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. കോറത്ത് നടന്ന...

വേദഗുരുവിന്റെ ജീവിതം മഹാവിപ്ലവമെന്നു കെ. ബി ഗണേഷ് കുമാർ

കൊട്ടാരക്കര. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദലിത് ജനതയെ കൈപിടിച്ചുയർത്തിയ വേദഗുരു സദാനന്ദസ്വാമിയുടെ ജീവിതം അവിശ്വസനീയവും ധീരവുമായ മഹാവിപ്ലവമാണെന്നു കെ. ബി ഗണേഷ് കുമാർ എം എൽ എ അഭിപ്രായപെട്ടു. സദാനന്ദസ്വാമിയുടെ സമാധിശതാബ്ദിയുടെ തുടക്കമായ...

തുളുനാടൻ ഗ്രാമങ്ങളിൽ കൊറഗജ്ജ തെയ്യത്തിന്‍റെ വരവായി

കാസര്‍കോഡ്.തുളുനാടൻ ഗ്രാമങ്ങളിൽ കൊറഗജ്ജ തെയ്യത്തിന്‍റെ വരവാണിനി… സാധാരണ നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച തെയ്യങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് കൊറഗജ, ചമയം മുതൽ ചടങ്ങുകളിൽ വരെ വേറിട്ടുനിൽക്കുന്ന കൊറഗജ്ജയെ, തുളുനാടൻ ഭൂതകാലത്തിന്‍റെ പ്രതിഫലനമായാണ് സങ്കൽപ്പിക്കുന്നത് മുഖത്ത്...

ഡി വിനയചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാരം പി കെ ഗോപിക്ക്

കൊല്ലം: ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡി വിനയചന്ദ്രൻ കവിതാ പുരസ്കാരം - 2023 പ്രശസ്ത കവി പി.കെ ഗോപിയുടെ 'മനുഷ്യേശ്വരം' എന്ന കൃതിക്ക്. നൂറ്റിമുപ്പതിൽ പരം കൃതികളിൽനിന്ന് ആലങ്കോട്‌ ലീലാ കൃഷ്ണൻ,...

മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി

തൃശൂര്‍. പതിമൂന്നാമത് ഇറ്റ്ഫോക്ക് നാടകപ്പൂരത്തിന് അരങ്ങുണര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു....

ഗോവ ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി

ഗോവ. ഗവർണറും മുഖ്യമന്ത്രിയും ജിതേഷ്ജിയുടെ വേഗവരയ്ക്ക് മോഡലുകളായി! രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് ഗോവ രാജ്ഭവനിൽ ദേശീയോദ്ഗ്രഥന വരയരങ്ങ് നവ്യാനുഭവമായി ഗോവ രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രനേതാക്കൾക്കും സ്വാതന്ത്ര്യസമരസേനാനികൾക്കും വരവന്ദനം അർപ്പിച്ച് വിഖ്യാത...

കാലത്തെ കടന്ന് ഒരു കൃതി തലമുറകളിലേക്ക് എത്തുന്നത് എഴുത്തുകാരന്‍റെ വിജയം, ശശി തരൂർ

ഒരു സങ്കീർത്തനം പോലെ 125-ാം പതിപ്പ് പ്രകാശനം നിര്‍വഹിച്ചു തിരുവനന്തപുരം . കാലത്തെ കടന്ന് ഒരു കൃതി തലമുറകളിലേ ക്ക് എത്തുന്നത് എഴുത്തുകാരന്റെ വിജയമാണെന്ന് ശശി തരൂർ എം പി. മലയാളത്തിൽ പെരുമ്പടവം ശ്രീധരൻ...

MOST POPULAR

LATEST POSTS