രക്താർബുദം ബാധിച്ച് ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിക്കുന്ന സ്റ്റെം സെൽ (മൂലകോശം) ദാനം ചെയ്യുന്നതിൽ ഇന്ത്യക്കാർ ഇപ്പോഴും മടിച്ചുനിൽക്കുന്നു എന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്....
എല്ലാ വർഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. 1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികം ഈ ദിനമായി കരുതപ്പെടുന്നു. അന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി ചോക്ലേറ്റ്...
നിങ്ങളുടെ നിക്ഷേപം എത്ര ചെറുതായാലും വലുതായാലും, അതിൽ നിന്ന് മികച്ച ലാഭം നേടാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് ലഭ്യമാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്....
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച, അക്രമം നിറഞ്ഞ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. 'ഓറഞ്ച് പൂച്ച' എന്ന പേരിലുള്ള ഇത്തരം വീഡിയോകളിലെ പ്രധാന കാഴ്ച്ചക്കാർ കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സഹജീവികളെ ചതിച്ച് കെണിയിലാക്കി കൊല്ലുന്ന...
രജനീഷ് മൈനാഗപ്പള്ളി
നമ്മുടെ ഹൃദയം ആരോഗ്യത്തോടെയിരിക്കുന്നത് എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ഹസ്തദാനം ഹൃദയാരോഗ്യത്തെക്കുറിച്ച് ചില സൂചനകൾ നൽകുമെന്ന് പറഞ്ഞാലോ? വിശ്വസിക്കാൻ പ്രയാസമാണെന്ന് തോന്നിയേക്കാം, പക്ഷേ ആരോഗ്യവിദഗ്ദ്ധർ പറയുന്നത് ഹൃദയാരോഗ്യവും നമ്മുടെ...
വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് 2022 ഏപ്രിലിൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്.
വിറ്റാമിൻ ഡി നിങ്ങളുടെ അസ്ഥികൾക്ക് മാത്രമല്ല,...
തൊണ്ട, മൂക്ക്, ചെവി, വായ, നാക്ക്, ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ എന്ന് പറയുന്നത്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന വില്ലന്‍....
തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. തലമുടി കൊഴിച്ചിൽ തടയാനും തലമുടിയുടെ വളർച്ചയ്ക്കും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തിൽ തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ...
മാമ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പോളിഫെനോളുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മാമ്പഴത്തിലുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ...
കുളിക്കുമ്പോൾ തലമുടി കുറച്ച് കൊഴിയുകയോ തലയിണയിൽ കുറച്ച് മുടിയിഴകൾ കാണുകയോ ചെയ്യുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അമിതമായി തലമുടി കൊഴിച്ചിലും, മുടിയുടെ കനം കുറയുന്നതും നിസാരമായി കാണേണ്ട. പല കാരണങ്ങൾ കൊണ്ടും തലമുടി...