അമേരിക്ക:തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. പോൺ സ്റ്റാറുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ പണം നൽകിയെന്നാണ് ആരോപണം. 2016ലെ...
കറാച്ചി:പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു. ഡോ ബിർബൽ ഗെനാനിയാണ് ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിൽ വെച്ച് കൊല്ലപ്പെടുന്നത്. മുൻ കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ ഹെൽത്ത് സീനിയർ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ്...
മോസ്കോ: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ചുമത്തി റഷ്യ തടവിലാക്കി. അമേരിക്കൻ സർക്കാരിന് വേണ്ടി ഇവാൻ ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ...
റിയാദ്: വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ്...
ഷാര്‍ജ: ഷാര്‍ജ ബുഹൈറയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.
ഇന്ത്യക്കാരനായ 30കാരനാണ് കൃത്യം നടത്തിയ ശേഷം ചാടി മരിച്ചത്. സംഭവം ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും...
.വാഷിംങ് ടണ്‍. ഏത് നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുന്‍ അമേരിക്കന്‍ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.
താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍...
അമേരിക്ക:അമേരിക്കയിലെ നാഷ് വില്ലയിൽ സ്വകാര്യ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു. 9 വയസ്സുകാരായ മൂന്ന് കുട്ടികളും 61 വയസ്സായ രണ്ട് പേരും ഒരു 60 വയസ്സുകാരിയുമാണ് മരിച്ചത്. കുട്ടികളടക്കം...
മലപ്പുറം: മലയാളി യുവതിക്ക് ന്യൂസിലൻഡിലെ ഓക്ലൻഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ രണ്ടേകാൽ കോടി ഇന്ത്യൻ രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. മലപ്പുറം എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാർഡനിൽ ജസ്ന അഷ്റഫാണ് അഭിമാനകരമായ നേട്ടം...
കുവൈത്ത്:കുവൈത്തിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കുവൈത്തിലെ ഖൈറാനിലാണ് അപകടം. കണ്ണൂർ പുതിയ വീട് സുകേഷ്(44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി(29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.