തേവലക്കര ഈസ്റ്റ് ഗവ.എൽ.പി സ്കൂളിന്റെ 111-ാമത് വാർഷികാഘോഷം ഉത്സവ്- 2023, പഠനോത്സവം, കളിയുത്സവം എന്നിവ ആഘോഷിച്ചു. ഉത്സവ് 2023 ന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. നിർവ്വഹിച്ചു. സ്കൂളിന് പുതിയ കെട്ടിടത്തിനായി പ്ലാൻ...
ശാസ്താംകോട്ട : പിണറായി സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരെ രണ്ട് രൂപാ സമരവുമായി ആർവൈഎഫ്.പെട്രോൾ - ഡീസൽ പമ്പുകളിൽ വാഹന യാത്രികർക്ക് അധിക നികുതിയായി ഇന്ന് മുതൽ നിലവിൽ വന്ന രണ്ടു രൂപാആർവൈഎഫ് പ്രവർത്തകർ...
ശാസ്താംകോട്ട. നീണ്ട 17വര്ഷങ്ങള്ക്കുശേഷം ശാസ്താംകോട്ട ആഴ്ച ചന്തപഴയ സ്ഥലത്തേക്കു മടങ്ങി വന്നു. 2006ല് കെഎസ്ആര്ടിസിക്ക് ഡിപ്പോയ്ക്ക് വിട്ടുകൊടുത്ത സ്ഥലമാണ്. വീണ്ടും ചന്തയായത്. താലൂക്ക് ആശുപത്രി വികസനത്തിനായി നിലവിലെ ചന്തഭാഗം വിട്ടുകൊടുത്തതോടെയാണ് ചന്ത പഴയ...
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന് മൂന്നരക്കോടി രൂപ ചെലവഴിച്ച് നിര്മ്മിച്ച ജലസംഭരണി അടിയന്തരമായി പ്രവര്ത്തനം തുടങ്ങണമെന്ന്് കുന്നത്തൂര് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു, ഇന്ന് തഹസീല്ദാറുടെ നേതൃത്വത്തില് നടന്ന വികസന സമിതി...
കൊല്ലം. കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തില് പങ്കെടുത്ത സാരി ഉടുത്ത പുരുഷന്റെ, സ്ത്രീകളെ വെല്ലുന്ന സൗന്ദര്യത്തെ പ്രകീര്ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യല് മീഡിയയില് വൈറലായിരുന്നു. സ്ത്രീയായി വേഷപ്പകര്ച്ച നടത്തിയപ്പോള്...
പത്തനാപുരം : ലോട്ടറിയുടെ നമ്പർ തിരുത്തി വയോധികനായ വിൽപ്പനക്കാരനിൽ നിന്നും പണം തട്ടി. കുന്നിക്കോട് പച്ചിലവളവിൽ ലോട്ടറി വിൽപ്പന നടത്തുന്ന ഇളമ്പൽ കടശ്ശേരി ബഥേൽ ഹൗസിൽ ജോയി(73) ആണ് കബളിക്കപ്പെട്ടത്. ബൈക്കിലെത്തിയ ആൾ...
ഓയൂർ .ഖത്തറിലെ ദോഹയിൽ ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. ട്രെയിലർ ഡ്രൈവറായ കൊല്ലം പൂയപ്പിള്ളി സ്വദേശി ജിതിൻ (34)ആണ് മരിച്ചത്.
സിഗ്നലിൽ വാഹനം മുൻപോട്ടെടുക്കാത്തതിനാൽ പിന്നിലുള്ള വാഹനങ്ങളിലുള്ളവരാണ് ട്രെയിലറിന്റെ
ഡ്രൈവർ ക്യാബിനിൽ...
പുനലൂർ.സംസ്ഥാന സർക്കാരിൻറെ സ്വപ്ന പദ്ധതി പ്ലാച്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം ഏപ്രിൽ എട്ടിന് തുറക്കും .സംസ്ഥാനത്ത് ആദ്യം 2018 മെയ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് സമചയങ്ങളുടെ കേരളത്തിലെ ആദ്യത്തെ തറക്കല്ലിടിയിൽ...
ചാത്തന്നൂര്. ഉത്സവഗാനമേള സ്റ്റേജിൽ കയറി ബഹളം, ചോദ്യം ചെയ്ത വോളണ്ടിയറെ ക്രൂരമായി മർദ്ദിച്ചു കൈയ് അടിച്ചു ഒടിച്ചു, കേസിൽ ഒരാളെ ചാത്തന്നൂർ പോലീസ് പിടികൂടി…
ആദിച്ചനല്ലൂർ പ്ലാക്കാട് രാജേഷ് ഭവനിൽ അരൂൺ(26)...
ശാസ്താംകോട്ട:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം നൽകാതെ അധികാര വികേന്ദ്രികരണം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തി.മൈനാഗപ്പളളി...