Travel

തിരുവനന്തപുരത്ത് നിന്ന് ഇന്ന് മുതൽ പ്രതിദിനം 2 വിമാന സർവീസുകൾ കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് മുതൽ വിസ്താര എയർലൈൻസ് 2 പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ...

കൊല്ലത്ത് വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്

കൊല്ലം: വന്ദേഭാരത് എക്സ്പ്രസിനു നേരെ കൊല്ലത്ത് കല്ലേറ്.കൊല്ലം ഇരവിപുരത്തിന് സമീപം വെച്ചാണ് കല്ലേറുണ്ടായത്. കല്ല് കൊണ്ട് ട്രെയിൻ്റെ ചില്ലുകൾക്ക് വിള്ളലുണ്ടായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി പരിശോധന നടത്തിയ ശേഷം യാത്ര...

എയർ ഇന്ത്യാ എക്സ്പ്രസ് കൊൽക്കത്തയിൽ നിന്നും കൊച്ചി, ഇംഫാൽ സർവ്വീസുകൾ ഏപ്രിൽ മുതൽ

കൽക്കത്ത: എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറ് ദിവസവുമായിരിക്കുമെന്ന് എയര്‍ ഇന്ത്യ...

പെട്രോൾ ഡീസൽ വില കുറച്ചത് പ്രാബല്യത്തിൽ വന്നു

കൊച്ചി : ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ പെട്രോൾ ഡീസൽ വിലയിൽ കേന്ദ്ര സർക്കാർ 2 രൂപാ വീതം കുറച്ചത് പ്രാബല്യത്തിൽ വന്നു.കഴിഞ്ഞയാഴ്ച ഗാർഹിക പാചക വാതക സിലിണ്ടറിന് 100...

കരുനാഗപ്പള്ളിയിൽ കൊല്ലം- തിരുപ്പതി എക്സ്പ്രസ്സ് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കണംസി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി:പുതുതായി ആരംഭിച്ച കൊല്ലം -തിരുപ്പതി എക്സ്പ്രസ് ട്രെയിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗളൊരു തിരുവനന്തപുരം എക്സ്പ്രസിനും നിലമ്പൂർ തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസിനും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും കോവിഡ്...

ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി: മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നു...

വന്ദേ ഭാരതിൽ യാത്രക്കാരൻ പുകവലിച്ചതായി സംശയം; വണ്ടി നിന്നു

ആലുവ:വന്ദേ ഭാരതിൽ പുക കണ്ടതിനെ തുടർന്ന് ട്രെയിൻ ആലുവയിൽ 23 മിനിട്ട് നിർത്തിയിട്ടു.സി ഫൈവ് കോച്ചിലാണ് യാത്രക്കാരൻ പുകവലിച്ചതോടെ അലാറം അടിച്ചത്.രാവിലെ 9.24തോടെ കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിൽ ട്രയിനെത്തിയപ്പോഴായിരുന്നു സംഭവം.തിരുവനന്തപുരത്ത് നിന്ന് മംഗലപുരത്തേക്ക്...

ഗ്രാമീണ സർവീസുകൾക്കായി കുട്ടി ബസുകൾ വാങ്ങുമെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:ഗ്രാമീണ സർവീസുകൾക്കായി കെഎസ്ആർടിസി കുട്ടി ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. 2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ടെന്നും...

മാളിയേക്കൽ റെയിൽവേ മേൽപ്പാലം നിർമാണംപുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി: നിയോജക മണ്ഡലത്തിലെ മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുവാൻ സി ആർ മഹേഷ് എംഎൽഎയും , കളക്ടർ ദേവി ദാസനും സ്ഥലം സന്ദർശിച്ചു. 2024 മാർച്ചിൽ റെയിൽവേ മേൽ പാലത്തിന്റെ...

കെ എസ് ആർ റ്റി സിക്ക്90.22 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം:കെഎസ്‌ആർടിസിക്ക്‌  90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം...

MOST POPULAR

LATEST POSTS