ഭൂചലനത്തിൽ ആന ഞെട്ടി ഉണരുന്ന CCTV ദൃശ്യം വൈറലായി

Advertisement

തൃശൂര്‍.ഭൂചലനത്തിൽ ആന ഞെട്ടി ഉണരുന്ന CCTV ദൃശ്യം വൈറലായി. തൃശൂർ ഭൂചലനത്തിലെ അസാധാരണ കാഴ്ചയാണ് കൗതുകം പരത്തുന്നത്. ആന ഞെട്ടി ഉണരുന്ന സിസിറ്റിവി ദൃശ്യം പുറത്ത്. ഇന്ന് പുലർച്ചെ ഉണ്ടായ ഭൂചലന സമയത്തേതാണ് ദൃശ്യം. ഭൂചലനം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് മുമ്പ് മൃഗങ്ങള്‍ക്ക് അവ തിരിച്ചറിയാനാകുമെന്നും അവ പ്രതികരിക്കുമെന്നും വിവരമുണ്ട്. ഇതുപക്ഷേ ശാന്തനായി ഉറങ്ങുന്ന ആന ഞെട്ടി എഴുന്നേല്‍ക്കുകയും പരിഭ്രാന്തിയോടെ ചിന്നം വിളിക്കുകയും ചെയ്യുന്നത്. പാറന്നൂർ നന്ദൻ എന്ന ആനയാണ് ഞെട്ടി ഉണർന്ന് ചിന്നം വിളിക്കുന്നത്.

Advertisement