ഒരു യാത്ര പോയി വന്നാൽ കാറുകൾ പലതരം സാധനങ്ങൾകൊണ്ട് നിറയാറുണ്ട്. പലപ്പോഴും അലസത കാരണം നാം അതിൽ പലതും എടുത്ത് പുറത്ത് വയ്ക്കാറുമില്ല. ഇത്തരം സാധനങ്ങളിൽ ചിലതെങ്കിലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെത്തന്നെ...
ന്യൂ ഡെൽഹി :ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹീറോ മോട്ടോകോർപ്പിന്റെ 110 സി.സി സ്കൂട്ടറായ ‘സൂം’ പുറത്തിറക്കി. എൽ.എക്സ്, വി.എക്സ്, ഇസെഡ്.എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മേസ്ട്രോ എഡ്ജ്,...
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മൂന്നു പുതിയ ശക്തമായ ഹൈബ്രിഡ് വാഹനങ്ങൾ ഉടൻ അവതരിപ്പിച്ചേക്കും. മികച്ച മൈലേജിനായി നിലവിലുള്ള പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംഎസ്ഐഎൽ...
ഇന്ത്യൻ എസ്‌യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലിനോട് അടുത്തു നിൽക്കുന്ന പതിപ്പാണ് 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചത്....
ടൊയോട്ട ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട. പെട്രോൾ, പെട്രോൾ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 18.30 ലക്ഷം രൂപയിലാണ്. പെട്രോൾ മോഡലിന്റെ ജി 7 സീറ്ററിന്...
ഏറ്റവും മികച്ച ടാറ്റ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ടിയാഗോ. മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: ടാറ്റയുടെ എക്കാലത്തെയും കാറായ ഇൻഡിക്കയുടെ പിൻഗാമിയാണ് ടിയാഗോ. ഇൻഡിക്ക ഇന്ത്യയിലെ കാർ വിപണി നിർവചിച്ചതുപോലെ ടിയാഗോ ആധുനിക...
സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റ് 2023 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ. രാജ്യാന്തര വിപണിക്കും ഇന്ത്യൻ വിപണിക്കും വേണ്ടി സുസുക്കിയും ടൊയോട്ടയും ചേർന്നു വികസിപ്പിക്കുന്ന എസ്‍യുവിയുടെ ഗ്ലോബൽ അൺവീലിങ് ജനുവരിയിലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൈ...
കൂത്താട്ടുകുളം; മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരോടുള്ള ആരാധന കൂത്താട്ടുകുളം സ്വദേശി ഞാലിക്കുന്നേൽ മനു ഗോപിനാഥിനെ ഏഴ് വർഷം മുൻപ് തിരുവനന്തപുരത്ത് എത്തിച്ചു. നായനാർ ഉപയോഗിച്ചിരുന്ന KL 01 E 2800 എന്ന നമ്പറിലുള്ള അംബാസഡർ...
തൃശ്ശൂര്‍: കാറിന് കമ്ബനി വാഗ്ദാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയാണ് കമ്ബനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം...
വൈദ്യുതവത്കരണം തങ്ങളുടെ ഏറ്റവും പ്രധാന അജണ്ടയാണെന്ന് അടുത്തിടെ ഹോണ്ട മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. 2025ഓടെ 10 പുതിയ ഇ.വി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനെയെല്ലാം സാധൂകരിച്ചുകൊണ്ട് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ്...