HomeBusiness

Business

റെക്കോർഡ് ഭേദിച്ച് ഇന്ത്യൻ ഓഹരി വിപണി

റെക്കോർഡ് ഭേദിച്ച് ഇന്ത്യൻ ഓഹരി വിപണിസെൻസെക്സ് 1000 പോയിന്റ് ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 22,300 ന് മുകളിൽ..പിന്തുണച്ചത് ഇന്ത്യൻ ജിഡിപിയിലെ മികച്ച വളർച്ച

ആഗോള ടെക്‌സ്‌റ്റൈല്‍ വിപണന ശാക്തീകരണ പരിപാടി, ഭാരത് ടെക്‌സ് 2024 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡെല്‍ഹി. രാജ്യത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ ആഗോള ടെക്‌സ്‌റ്റൈല്‍ വിപണന ശാക്തീകരണ പരിപാടിയായ ഭാരത് ടെക്‌സ് 2024 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ന് മുതല്‍ 29 വരെയാണ്...

ഇന്ത്യ സാമ്ബത്തികമായി അഞ്ചാമത്തെ വലിയ രാജ്യം, വരും വര്‍ഷങ്ങളില്‍ അത് മൂന്നാമത്തേതാകും, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡെല്‍ഹി . ഇന്ത്യ സാമ്ബത്തികമായി അഞ്ചാമത്തെ വലിയ രാജ്യമാണെന്നും വരും വര്‍ഷങ്ങളില്‍ അത് മൂന്നാമത്തേതാകുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുന്‍പുള്ള സമ്ബദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും....

രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സഭയിൽ വച്ചു

ന്യൂഡെല്‍ഹി .ധനകാര്യമന്ത്രി ധവള പത്രം സഭയിൽ വച്ചു. രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ സഭയിൽ വച്ചത്. മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നു യുപിഎ ഭരണകാലത്തെ സാമ്പത്തിക...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ...

നികുതി കുടിശിക കേസുകൾ കേന്ദ്രം പിൻവലിയ്ക്കുന്നു

ന്യൂഡെല്‍ഹി. നികുതി കുടിശിക കേസുകൾ പിൻ വലിയ്ക്കുന്നു. 2009 മുതല്‍ 2015 വരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. 2009-10 വരെയുള്ളതും 25,000 രൂപവരെ തുകയ്ക്കുള്ളതുമായ കേസുകൾ പിൻ വലിയ്ക്കും. 2010-11 മുതല്‍ 2014-15...

മമ്മൂക്ക, ഉമ്മ….എനിക്ക് വേണ്ടി ആ കഥാപാത്രം ചെയ്തതിന്!!. ഓസ്ലറിൽ തിളങ്ങി ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാം ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തുകയാണ് എബ്രഹാം ഓസ്ലറായിട്ട്.തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മിഥുന്‍ മാനുവന്‍ തോമസാണ് ജയറാമിനെ നായകനാക്കി ചിത്രം ഒരു...

പൂണ്ടുവിളയാട്ടം, വെളുത്തുള്ളിവില കുതിക്കുന്നു

കൊച്ചി.വെളുത്തുള്ളിക്ക് പൊന്നുംവില. സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിൽ. ഒരു കിലോയ്ക്ക് 260 മുതൽ 300 രൂപ വരെ നൽകണം. ഹോൾസെയിൽ വില 230 മുതൽ 260 വരെ. അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ...

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമോ,വാര്‍ത്തയ്ക്കുപിന്നില്‍

മുംബൈ: യുപിഐ ഇടപാടുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്ബെ. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം...

വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പൊതുയോഗം

പടിഞ്ഞാറെക്കല്ലട: വെസ്റ്റുകല്ലട സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് നടന്നു. 2022 -23 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പാസാക്കി. 2023 24 വർഷത്തെ പ്രതീക്ഷ ബഡ്ജറ്റുംപൊതുയോഗം...

MOST POPULAR

LATEST POSTS