കൊച്ചി.ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്. എറണാകുളം വില്ലിങ്ഡൻ ഐലൻഡിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ആലുവ–തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ‘അൻസായ്’ ബസിൻ്റെ...
തിരുവനന്തപുരം.സംസ്ഥാനത്തെ ജെയിലുകളില് അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് സര്ക്കാര്‍. ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ സാങ്കേതിക വിദ്യ വിദേശ മാതൃകയില്‍ ഉപയോഗിക്കുന്നതാണ് ഇതില് പ്രധാനം. ഭക്ഷണക്രമത്തില് മാറ്റം വരുത്തി മട്ടനടക്കം ഒഴിവാക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട് ജയില്...
ശബരിമല: ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ...
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധനേടി. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ദേശീയപതാക ഉയർത്തിയ ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുത്ത തൃഷ, മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ ഓണപ്പരീക്ഷ മാറ്റി. അന്നേ ദിവസം സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ 1-ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും നൽകും. സർവിസ് പെൻഷൻകാർക്ക് 1250 രൂപ ലഭിക്കും. ആഗസ്റ്റ് 17 മുതൽ...
അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടത്ത് ആണ് സംഭവം. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക്...
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രാത്രിനടത്തം മുഖ്യമന്ത്രി വി ഡി സതീശൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ത്രീകളുടെ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന്...
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ചയാണ് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം...