29.9 C
Kollam
Thursday 19th November, 2026 | 07:32:18 PM
Home News Local ‘പ്രധാനമന്ത്രി ജടായുപാറയിലെത്തും; ആദ്യം കേന്ദ്ര ടൂറിസം മന്ത്രിയെത്തും’

‘പ്രധാനമന്ത്രി ജടായുപാറയിലെത്തും; ആദ്യം കേന്ദ്ര ടൂറിസം മന്ത്രിയെത്തും’

Advertisement

കൊല്ലം: ജടായുപാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ജടായുപാറയിലെത്തും.

ശിൽപി രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയും ഇതുസംബന്ധിച്ച് യോഗം ചേർന്നിരുന്നു. ഡൽഹി ബിനാലെയിൽ ജടായു ശിൽപത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരിക്കും പ്രധാനമന്ത്രി ജടായുപാറ സന്ദർശിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here