പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയില്‍ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്.
ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88 മീറ്റർ)...
മുൻ വിൻഡീസ് നായകനും വെടിക്കെട്ട് ബാറ്ററുമായ നിക്കൊളാസ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കരിയറിൽ മിന്നും ഫോമിൽ നിൽക്കേയാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. 29-ാം...
ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ...
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കയുടെ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ എയ്ഞ്ചലോ മാത്യൂസ്. ജൂണില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്....
ന്യൂ ഡെൽഹി :ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും.ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ തീരുമാനം അറിയിച്ചെന്നാണ് സൂചന.പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മോഹ്‌സിൻ നഖ്വി ആണ് ACC ചെയർമാൻ.സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പില്‍ നിന്നാണ്...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ രാജസ്ഥാന്‍ നിരയില്‍ നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തി.പരിക്കേറ്റ് പുറത്തായ...
ദോഹ:ദോഹ ഡമയമണ്ട് ലീഗില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം താണ്ടിയാണ് നീരജ് ചരിത്രമെഴുതിയത്. ആദ്യ അവസരത്തിൽ 88.4 മീറ്റർ ദൂരം ജാവലിൻ പായിച്ച നീരജ് മൂന്നാം ശ്രമത്തിലാണ്...