29.2 C
Kollam
Sunday 2nd April, 2023 | 05:32:42 PM

Pachakam

മുരിങ്ങയില സൂപ്പ് സൂപ്പറാണ്

മുരിങ്ങയില സൂപ്പ് ആരോഗ്യദായകമായ ഒരുഭക്ഷണ പദാര്‍ത്ഥമാണ്. കേരളീയരുടെഭക്ഷണത്തില്‍ ഇലക്കറികള്‍ കുറയുന്നു എന്നത് ഒരു ന്യൂനതയാണ്. അത് പരിഹരിക്കാന്‍ മുരിങ്ങയില വിഭവങ്ങള്‍ക്ക് കഴിയും വൈറ്റമിൻ എ, സി, ഇ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമൃദ്ധമാണ് മുരിങ്ങയില....

പൂ പോലൊരു പാലപ്പം.!! ഇങ്ങനെ ചെയ്ത് നോക്കൂ

പൂ പോലിരിക്കുന്ന പാലപ്പം ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും അത്തരത്തിൽ ഉണ്ടാക്കാൻ വീട്ടമ്മമാർക്ക് സാധിക്കാതെ വരികയാണ് ചെയ്യുന്നത്. എന്നാൽ വളരെയധികം മൃദുലമായ പാലപ്പം ഉണ്ടാക്കുന്നത് വളരെപ്പെട്ടെന്ന് സാധിക്കുന്ന ഒന്ന് ആണ്. മൃദുവായി...

ഗോതമ്പു പുട്ട് പഞ്ഞി പോലെയാക്കാൻ ഐസ് കൊണ്ടാെരു ട്രിക്ക്; റസിപ്പി

പുട്ട് പല തരം പൊടികൾ ഉപയോഗിച്ച് ഉണ്ടാക്കാമെങ്കിലും അരിപുട്ടിനാണ് പ്രിയം കൂടുതൽ. ഗോതമ്പ് പുട്ട് സ്വാദിൽ കേമനാണെങ്കിലും അരിപുട്ട് പോലെ സോഫ്റ്റ് അല്ലെന്നതും, പാകം ചെയ്യാൻ അൽപം ബുദ്ധിമുട്ടുണ്ടെന്നതും വാസ്തവമാണ്. , എന്നാൽ നല്ല...

നോമ്പുതുറയ്ക്ക് ക്രീമി ഡ്രൈ ഫ്രൂട്സ് നട്സ് ഷെയ്ക്ക് ; എളുപ്പം തയ്യാറാക്കാം

ഒരു ഹെൽത്തി ഷെയ്ക്ക് കുടിച്ചു കൊണ്ട് നോമ്പുതുറക്കാം. മധുരമൂറുന്ന ക്രീമിയായ ഒരു ഷെയ്ക്കാണിത്ചേരുവകൾഅണ്ടിപ്പരിപ്പ് - 15 എണ്ണംബദാം - 15 എണ്ണംവാള്‍ നട്ട് -രണ്ടോ മൂന്നോ കിസ്മിസ് - 10 എണ്ണം...

ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ കാച്ചിൽ വേണ്ടെന്നുവയ്ക്കും ? കൂടെ ഒരുഗ്രൻ കാച്ചിൽ തോരൻ റസിപ്പിയും

പണ്ടത്തെ ആളുകളുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്.അന്നൊക്കെ ആരോഗ്യപ്രശ്നങ്ങളും കുറവായിരുന്നു. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു കിഴങ്ങാണ് കാച്ചിൽ. ചിലയിടങ്ങളിൽ ഇതിന് കാവത്ത് എന്നും പറയും. പരിചരണം ഇല്ലാതെ തന്നെ...

സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സോളാർ സ്റ്റൗ,പാചകവാതക വിലക്കയറ്റത്തിന് ബദലുമായി എന്‍ഐടി കോഴിക്കോട്

കോഴിക്കോട് . കുടുംബിനികളുടെ ചിന്തമുഴുവന്‍ എങ്ങനെ പാചകവാതക വിലയെ മറികടക്കാനാകുമെന്നാണ്. ഈ അന്തരീക്ഷത്തിലാണ് പുത്തന്‍ കണ്ടുപിടിത്തവുമായി കോഴിക്കോട് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രംഗത്തുവരുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സോളാർ സ്റ്റൗവാണ് എൻ.ഐ.ടിയിലെ...

വേനൽച്ചൂടിൽ ഉള്ളുകുളിർക്കാൻ ഒരു ഹെൽത്തി ജ്യൂസ് ; വളരെ എളുപ്പം

ഈ വേനൽക്കാലത്ത് പോഷകങ്ങൾ അടങ്ങിയ ഒരു പാനീയം പരിചയപ്പെടുത്തിയിരിക്കുകയാണ് ലവ്‌നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ. വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇതെന്ന് അവർ പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താൻ...

ഇത് തട്ടുകട സ്പെഷ്യൽ ഓംലറ്റ് : ഇവൻ കസറും; റസിപ്പി

വേനൽക്കാലത്ത് താറാവിൻ മുട്ട കഴിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഒരു സമീകൃതാഹാരം എന്നു പറയാം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. സാധാരണ ഗതിയില്‍ നാം മുട്ട എന്നു...

രാവിലെ കൂളായി ഓട്സ് സ്മൂത്തി …സ്ളിം ആകാന്‍ ഇതുമതി ; റസിപ്പി

പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഒരു ഹെൽത്തി വിഭവമാണ് ഓട്സ് സ്മൂത്തി. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ കഴിക്കാവുന്ന ഒരു ഹെൽത്തി ഭക്ഷണമാണിത്. ഓട്സ് കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി...

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബിരിയാണി ഏതെന്നറിയാമോ,ആന്ധ്രയിലാണ് പക്ഷേ നിങ്ങളുദ്ദേശിക്കുന്നതല്ല

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു എ ഇ,...

MOST POPULAR

LATEST POSTS