HomeNewsKerala

Kerala

അരിയിൽ ഷുക്കൂർ വധം 7 പ്രതികൾക്ക് ജീവപര്യന്തം; 6 പ്രതികൾക്ക് ജാമ്യം നൽകി

എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞ 7 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ട് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി. 14 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ നിർണായക വിധിയുണ്ടായിരിക്കുന്നത്. വിചാരണ നേരിട്ട 31...

മുതിർന്ന നേതാവ് പി ജെ ജോസഫിനും ക്യാബിനറ്റ് റാങ്ക് പദവി ഉറപ്പിച്ചു

തിരുവനന്ത പുരം. മുതിർന്ന നേതാവ് പി ജെ ജോസഫിനും ക്യാബിനറ്റ് റാങ്ക് പദവി ഉറപ്പിച്ചു. കാർഷിക വികസന സമിതി ചെയർമാനാക്കാൻ UDF ൽ ധാരണയായി. പാലാ എം എൽ എ മാണി സി...

ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി

പാലക്കാട്. മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളുമാണ്  ചികിത്സയിലുള്ളത്. അപകടനിലതരണം ചെയ്തതായാണ്  ആശുപത്രിയിൽ നിന്നുള്ള വിവരംമണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ സഹോദരിമാരും കൂട്ടികളുമാണ്...

അയ്യപ്പ ഭക്തര്‍ പമ്പയില്‍ തുണികള്‍ ഉപേക്ഷിക്കരുത്;ശബ്ദ സന്ദേശം ബസില്‍ കേള്‍പ്പിക്കണം: ഹൈക്കോടതി

കൊച്ചി. അയ്യപ്പ ഭക്തന്മാര്‍ പമ്പാ നദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി. ഇത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍...

മയിൽപീലി സ്കോളർഷിപ്പ് വിവാദത്തിൽ പരീക്ഷയെ ന്യായീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം. മയിൽപീലി സ്കോളർഷിപ്പ് വിവാദത്തിൽ പരീക്ഷയെ ന്യായീകരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. മത -രാഷ്ട്രീയ അജണ്ട കണ്ടെത്താനായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ പരാമർശം. അധ്യാപക സംഘടനകള്‍ നിർദേശിക്കുന്ന പരിപാടികള്‍ക്ക് അനുമതി...

ഇഎസ്എക്കെതിരായ മലയോര ഹർത്താൽ പുരോഗമിക്കുന്നു

നിലമ്പൂർ:നിലമ്പൂർ മുനിസിപ്പാലിറ്റിയിലും 11 പഞ്ചായത്തുകളിലുമായി മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മലയോര ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ 6ന് ആരംഭിച്ച ഹർത്താൽ വൈകിട്ട് 5 ന് സമാപിക്കും. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്....

ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് ടി ടി ഇയെ തള്ളി ഇടാൻ ശ്രമം

ജനശതാബ്ദി എക്സ്പ്രസിൽ നിന്നും ടി ടി ഇയെ തള്ളിയിടാൻ ശ്രമം. സംഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ ആയി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം . പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചത് ആണ് പ്രകോപനമായത്. ടി...

മന്ത്രിമന്ദിരങ്ങളുടെ നവീകരണം; ചെലവ് 81 ലക്ഷം രൂപ. എം ലിജുവിന്റെ അജന്ത ബംഗ്ലാവിന് 58 ലക്ഷം

തിരുവനന്തപുരം: വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ ക്ലിഫ് ഹൗസിനെ ഒഴിവാക്കി. ക്ലിഫ് ഹൗസ് നവീകരണത്തിനായി കാണിച്ചിട്ടുള്ളത് ടൂറിസം വകുപ്പിൻ്റെ ചെലവ് മാത്രം. ടൂറിസം വകുപ്പ് ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യൻ മാറ്റാൻ ചെലവാക്കിയത് 4...

റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോൾ രാമായണം നേടിയത് 1,500 കോടി; ആയിരം കോടി ക്ലബ്ബിലെ ആറാമത്തെ ഇന്ത്യൻ ചിത്രം

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' ബോക്‌സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോൾ...

വിദേശസാമ്പത്തികയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതം,മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇഡി

കൊച്ചി. മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇഡി. വിദേശസാമ്പത്തികയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതം. ആദ്യഘട്ടത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ഹസന്‍ വാരിസ്, നിഖില്‍, നന്ദുലാല്‍ എന്നിവര്‍ക്ക് സമന്‍സ്. ഇന്നും നാളെയും ഹാജരാകാന്‍ നിര്‍ദേശം സാവകാശം തേടി ഇഡിക്ക്...

MOST POPULAR

LATEST POSTS