തിരുവനന്തപുരം: പ്രശസ്ത കാര്ട്ടൂണിസ്റ്റ് പിവി കൃഷ്ണന് (83) ഓര്മയായി. അധ്യാപകന്, കവി, എഴുത്തുകാരന്, ചിത്രകാരന്, ഫോട്ടോഗ്രാഫര് തുടങ്ങി നിരവധി മേഖലകളില് തിളങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. ശനിയാഴ്ച രാത്രി 10 മണിയോടെ തിരുവനന്തപുരം കരിയത്തുള്ള...
ശാസ്താംകോട്ട മനക്കര സന്ദീപ് നിവാസിൽ ആർട്ടിസ്റ്റ് ശശികുമാർ (74)അന്തരിച്ചു. പഴയകാല മലയാള സിനിമകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്കു ശേഷംഭാര്യ. തങ്കമണി അമ്മാൾ. മക്കൾ. സന്ദീപ്(ന്യൂസ് 18 കേരള...
ശബരിമല അയ്യപ്പന്മാര്ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്ഷുറന്സ്
ശബരിമല അയ്യപ്പന്മാര്ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്ഷുറന്സ് ഏര്പ്പെടുത്താന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് തീരുമാനിച്ചു. എല്.ഐ.സി.യുമായി സഹകരിച്ചാണ് ഈ പരിരക്ഷ. സന്നിധാനത്ത് എത്തുന്നതിന്റെ...
ചെന്നൈ:മദ്രാസ്, കൽക്കട്ട ഹൈക്കോടതികളിലെ മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് സി.എസ്. കർണൻ (ചിന്നസ്വാമി സ്വാമിനാഥൻ കർണൻ) അന്തരിച്ചു. 71 വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2026 നവംബർ 13-ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.തമിഴ്നാട്ടിലെ...
വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷന് അനുമതി
ഫുട്ബോള് താരം ലയണല് മെസിയുടെ പേരില് തട്ടിപ്പ് നടത്തിയെന്ന കേസില് മുന് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷന് അനുമതി. അബ്ദുറഹ്മാനെ അഴിമതി തടയല് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്...
ശാസ്താംകോട്ട. മനക്കര ശങ്കരമംഗലം കോമ്പൗണ്ട് അഴകത്ത് വീട്ടിൽ റിട്ട. കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥന് ജി.രാമചന്ദ്രൻ പിള്ള(80) നിര്യാതനായി.സംസ്കാരം വെള്ളി ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ. എസ്. ശാന്തമ്മ (റിട്ട. അധ്യാപിക ആർ.എച്ച്.എസ്...
എല്പിഎസ്ടി സമരപ്പന്തല് പൊളിച്ചുമാറ്റി പോലീസ്
സെക്രട്ടേറിയറ്റിന് മുന്നിലെ എല്പിഎസ്ടി സമരപ്പന്തല് പോലീസ് പൊളിച്ചുമാറ്റി. നിരാഹാര സമരമിരിക്കുന്ന വളര്മതിയെ ഡോക്ടര്മാര് സമരപ്പന്തലില് എത്തി ആരോഗ്യനില പരിശോധിച്ചതിന് പിന്നാലെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ്...
2026 | നവംബര് 11 | ബുധന്
1202 | തുലാം 25 | അനിഴം
പിതാവിന്റെ പൈതൃക സ്വത്തില് മകന് അവകാശമില്ലെന്ന് സുപ്രീംകോടതി
1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം മുത്തശ്ശന്റെ സ്വത്ത്...
മൺറോതുരുത്ത്:പേഴുംതുരുത്ത് കിഷോർ ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുമാംഗി (80) നിര്യാതയായി.സംസ്കാരം 12ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.മക്കൾ:കവിത (ഗ്രാമപഞ്ചായത്ത് മെമ്പർ, മൺറോതുരുത്ത്),കിഷോർ (കോൺഗ്രസ് മണ്ഡലം സെക്രട്ടറി).മരുമക്കൾ:സുദർശനൻ,രമ്യ. സഞ്ചയനം 16ന് രാവിലെ ഏഴിന്.