27.9 C
Kollam
Tuesday 10th November, 2026 | 09:28:14 PM
Home Local Obituary പേഴുംതുരുത്ത് കിഷോർ ഭവനിൽ സുമാംഗി നിര്യാതയായി

പേഴുംതുരുത്ത് കിഷോർ ഭവനിൽ സുമാംഗി നിര്യാതയായി

Advertisement

മൺറോതുരുത്ത്:പേഴുംതുരുത്ത് കിഷോർ ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുമാംഗി (80) നിര്യാതയായി.സംസ്കാരം 12ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.മക്കൾ:കവിത (ഗ്രാമപഞ്ചായത്ത്‌ മെമ്പർ, മൺറോതുരുത്ത്),കിഷോർ (കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി).മരുമക്കൾ:സുദർശനൻ,രമ്യ. സഞ്ചയനം 16ന് രാവിലെ ഏഴിന്.

LEAVE A REPLY

Please enter your comment!
Please enter your name here