29.4 C
Kollam
Tuesday 27th October, 2026 | 04:40:48 PM
Home Local Obituary തഴവ വടക്കുംമുറി കിഴക്ക് പുലിത്തിട്ടയിൽ  സുബൈദ നിര്യാതയായി

തഴവ വടക്കുംമുറി കിഴക്ക് പുലിത്തിട്ടയിൽ  സുബൈദ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് പുലിത്തിട്ടയിൽ വീട്ടിൽ പരേതനായ ഷംസുദ്ദീന്റെ
ഭാര്യ സുബൈദ (75) നിര്യാതയായി.
മക്കൾ: അബ്ദുൽ ലത്തീഫ് (മസ്ക്കറ്റ്), ജബ്ബാർ (മസ്ക്കറ്റ്),
റസീന, അൻസാർ (മസ്ക്കറ്റ്),
സലീന (ദുബായ്), സത്താർ (സൗദി അറേബ്യ).
മരുമക്കൾ: നസീമ, ഷാജിന, കുഞ്ഞുമോൻ, അനീഷ(മസ്ക്കറ്റ്),
ഹുസൈൻ (മൈസൂർ), സമീഹ.

LEAVE A REPLY

Please enter your comment!
Please enter your name here