28.8 C
Kollam
Monday 19th October, 2026 | 10:01:16 PM
Home Local Obituary ഇടയ്ക്കാട് തെക്ക് പ്ലാക്കുഴിയിൽ കെ.എം.കുര്യാക്കോസ് അന്തരിച്ചു

ഇടയ്ക്കാട് തെക്ക് പ്ലാക്കുഴിയിൽ കെ.എം.കുര്യാക്കോസ് അന്തരിച്ചു

ഇടയ്ക്കാട്: പുതുച്ചേരി ഐസിഎംആർ-വി സിആർസി റിട്ട. ഉദ്യോഗസ്‌ഥൻ പോരുവഴി ഇടയ്ക്കാട് തെക്ക് പ്ലാക്കുഴിയിൽ റീനാ വില്ല കെ.എം.കുര്യാക്കോസ് (86) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) 1.30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: അഡ്വ. റെന്നി കുര്യോക്കാസ് (അഭിഭാഷകൻ, ശാസ്താംകോട്ട ), റീന. മരുമക്കൾ: കാതറിൻ ജോസഫ് (അധ്യാപിക, ഗവ.എച്ച്എസ്എസ് ശാസ്‌താംകോട്ട), പൊടിമോൻ (അമ്മൂസ് ഓഡിറ്റോറിയം ഏനാത്ത്).

LEAVE A REPLY

Please enter your comment!
Please enter your name here