Advertisement
എറണാകുളം. ഏരൂർ അൻസാൽ റിവർ ഡേൽ ആഷിയാനയിൽ അമ്മിണിയമ്മ (80) നിര്യാതയായി. പരേത തിരുവനന്തപുരം പി ടി പി നഗർ ചിന്മയ വിദ്യാലയ പ്രിൻസിപ്പലായിരുന്നു. ദിവംഗതനായ മേജർ രാധാകൃഷ്ണപിള്ളയുടെ സഹധർമ്മിണിയാണ്.
സംസ്ക്കാരം 1-12-26 ചൊഴാഴ്ച നാലു മണിക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
മക്കൾ : ഡോ. നടാഷ രാധാകൃഷ്ണൻ (രാജഗിരി ആശുപത്രി )
ഡോ. അഭിലാഷ രാധാകൃഷ്ണൻ (യു.എസ്.എ) ഡോ. മഞ്ജുഷ രാധാകൃഷ്ണൻ (യു.കെ)
മരുമക്കൾ: ഡോ. സുധീഷ് കരുണാകരൻ (ലേക് ഷോർ ആശുപത്രി ), ജ്യോതിസ് നായർ (യു.എസ്.എ), ഡോ. ഹരിനായർ (യു.കെ)






























