27 C
Kollam
Wednesday 25th November, 2026 | 09:56:18 AM
Home News Breaking News സ്വർണ്ണ വിലയിൽ ഇടിവ്; ഇന്ന് പവന് 91360 രൂപ

സ്വർണ്ണ വിലയിൽ ഇടിവ്; ഇന്ന് പവന് 91360 രൂപ

Advertisement

തിരുവനന്തപുരം:കേരളത്തിൽ ഇന്നും സ്വർണ്ണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണ്ണം പവന് 91,360 രൂപ എന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്.

യുഎസ് ഡോളറും ട്രഷറി ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതും, രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില തുടർച്ചയായി ഇടിയാൻ കാരണമാകുന്നത്.
22 കാരറ്റ് (പവൻ – 8 ഗ്രാം): ₹91,360 – ₹93,720 (ഗ്രാമിന് ₹11,420 – ₹11,715)
24 കാരറ്റ് (10 ഗ്രാം): ₹1,27,800 (ഗ്രാമിന് ₹12,780)
18 കാരറ്റ് (ഗ്രാം): ₹9,585 വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ദിവസത്തിൽ ഒന്നിലധികം തവണ വിലയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here