27 C
Kollam
Wednesday 25th November, 2026 | 08:49:24 AM
Home News Local തഴവ പഞ്ചായത്തിൽ പേപ്പട്ടി ശല്യം നിരവധി പശുക്കളെയും വീട്ടുനായ്ക്കളെയും കടിച്ചു, ജനം ഭീതിയിൽ

തഴവ പഞ്ചായത്തിൽ പേപ്പട്ടി ശല്യം നിരവധി പശുക്കളെയും വീട്ടുനായ്ക്കളെയും കടിച്ചു, ജനം ഭീതിയിൽ

Advertisement


കരുനാഗപ്പള്ളി . തഴവപഞ്ചായത്തിലെ 2, 3 വാർഡിലെ മൂന്ന് കുടുംബങ്ങളിലെ അഞ്ച് പശുക്കളെയും.മറ്റ് നിരവധി വീടുകൾ കെട്ടിയിട്ടിരുന്ന നായ്ക്കളെയും പേയ്ഇളകി വന്ന പട്ടി കടിക്കുകയുണ്ടായി. വള്ളികുന്നം ബദാം മുക്കിൽ നിന്ന് ആക്രമണം തുടർന്ന നായ് വള്ളികുന്നം പഞ്ചായത്തുകളിലെ നിരവധി മൃഗങ്ങളെയും നായ്ക്കളെയും കടച്ചിതായിട്ടാണ് റിപ്പോർട്ട് കിട്ടിയിട്ടുള്ളത് തഴവ പഞ്ചായത്തിലെ കടിയേറ്റ മുഗങ്ങളെയും,, നായ്ക്കളെയും ജനപ്രതിനിധികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽതഴവ പഞ്ചായത്ത് മൃഗാശുപത്രിയിലെഡോക്ടർ സുജാതയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വാക്‌സിനേഷൻ നടത്തി ഇന്നലെ വൈകിട്ട് ( ഇന്ന് ചൊവ്വാഴ്ച ) 4 മണിയോടെ ആണ് സംഭവം നടന്നത് പട്ടിയെ നാട്ടുകാർ തല്ലി കൊന്നു പട്ടിക്ക് പേയ് ഉണ്ടെന്ന് സ്ഥിതികരിയ്ക്കും ചെയ്തു കൂടുതൽ കേസുകൾ റിപ്പോർട്ട് കിട്ടുന്ന മുറക്ക് വാക്സിനേഷൻ തുടരുമെന്നും ഡോക്ടർ അറിയിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ പെരുക്കുന്നതിൽ നാട്ടുകാർ ഭീതിയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here