Advertisement
കരുനാഗപ്പള്ളി. എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഭാസം ഗമം ഇന്ന് നടക്കും. പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ ഇന്ന് 3ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കും. യൂണിയൻ പ്രസിഡ ന്റ് എൻ.വി.അയ്യപ്പൻപിള്ള അധ്യക്ഷനാകും.
സ്കോളർഷിപ്പിന് അർഹരായ എല്ലാ കുട്ടികളും
രക്ഷകർത്താക്കളോടൊപ്പം പ്രതിഭാ സംഗമത്തിൽ പങ്കടുത്ത് പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും നേരിട്ട് സ്വീകരിക്കണമെന്ന് സംഘാടകര്‍അറിയിച്ചു.
































