HomeLifestyle

Lifestyle

ഈ ചൂടിന് അല്‍പ്പം തണുപ്പാവാം… കണ്ണും പൂട്ടി ഇവ വാങ്ങി കുടിക്കരുത്….

വേനല്‍ കനക്കുമ്പോള്‍ വഴിയോരത്തെ ശീതളപാനീയ കച്ചവടവും പൊടിപൊടിക്കുകയാണ്. കുലുക്കി സര്‍ബത്ത്, കരിമ്പ് , ഓറഞ്ച്, തണ്ണിമത്തന്‍, പപ്പായ, പൊട്ടുവെള്ളരി, മുന്തിരി എന്നീ ഫലവര്‍ഗ്ഗങ്ങളുടെ ജൂസുകള്‍ ഇന്ന് നഗരത്തില്‍ എല്ലായിടത്തും സുലഭമാണ്. ഈ ചൂടിന്...

ഫ്രീസറിന് മുകളിലായി ഐസ് കട്ട പിടിച്ചിരിക്കുന്നുണ്ടോ…ഈ പ്രശ്നം മാറ്റിയെടുക്കാന്‍ ചില വഴികള്‍ ഇതാ….

ഫ്രിഡ്ജിലെ ഫ്രീസര്‍ തുറക്കുമ്പോള്‍ ഫ്രീസറിന് മുകളിലായി ഐസ് കട്ട പിടിച്ചിരിക്കുന്നുണ്ടോ.. അതുകാരണം ബുദ്ധിമുട്ടിലായോ… ഫ്രിഡ്ജ് ആദ്യം വാങ്ങി ഉപയോഗിക്കുമ്പോള്‍ നമുക്ക് അധികം പ്രശ്നങ്ങളൊന്നും നേരിടാറില്ല. സാധാരണ ഗതിയില്‍ ഫ്രിഡ്ജിന് പഴക്കം ചെല്ലുന്തോറുമാണ് ഫ്രിഡ്ജിന്...

അന്‍പത് കോടിയിലേക്ക് ആവേശം….

കൊച്ചി: ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായി ഫഹദ് ഫാസില്‍ എത്തിയ 'ആവേശം' റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്ഷന്‍ 48...

തിയേറ്ററുകളെ ഇളക്കി മറിക്കാൻ മമ്മൂട്ടിയുടെ ടർബോ…. റിലീസ് തിയതി പുറത്ത്

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ടർബോയുടെ റിലീസ് തിയതി പുറത്ത്. മമ്മൂട്ടി ടർബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ജൂൺ 13ന് റിലീസ് ചെയ്യും. മാസ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ്...

ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുതേ? നേരത്തെയുള്ള രോ​ഗനിർണയത്തിന് അവ സഹായകമാകും

ശരീരം ചൂണ്ടികാണിക്കുന്ന ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത്. നേരത്തെയുള്ള രോഗനിർണയം പല രോഗങ്ങളെയും ചികിത്സിച്ച് മാറ്റാൻ സഹായിക്കും. അർബുദങ്ങളുടെ കാര്യത്തിലും ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. പ്രത്യേകിച്ച് സ്താനാർബുദം പോലുള്ളവയ്ക്ക്. എന്നാൽ പ്രായമായവരെ അപേക്ഷിച്ച്...

ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് " പെറ്റ് ഡിക്റ്റക്റ്റീവ് ". തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ്...

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം എ നിഷാദ്

"ഒരു അന്വേഷണത്തിന്റെ തുടക്കം" !!നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം...

ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിർമ്മിക്കുന്ന ‘മരണമാസ്സ്’

നവാഗതനായ ശിവപ്രസാദ്  സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. യുവതാരം ടോവിനോ തോമസാണ് ചിത്രം നിർമ്മിക്കുന്നത്. മരണമാസ്സിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ...

‘കൊലപാതകം’ എക്സ്പ്രസ്: ട്രെയിനിന്റെ ബോര്‍ഡ് കണ്ട് അമ്പരന്ന് യാത്രക്കാര്‍

കൊച്ചി:എറണാകുളത്തുനിന്ന് ‘കൊലപാതകം’ എക്സ്പ്രസ്. യാത്രക്കാരെ അമ്പരപ്പിച്ച് ട്രെയിനിന്റെ ബോര്‍ഡ്. റാഞ്ചിയിലെ ഹട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സർവീസ് നടത്തുന്ന തീവണ്ടിയുടെ ബോർഡിലാണ് കൊലപാതകം-എറണാകുളം എന്ന് എഴുതിയത്. മുകളില്‍ ഹട്ടിയ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്നാല്‍...

തന്റെ അപരയെ കണ്ട് അമ്പരന്ന് ശ്രദ്ധ കപൂർ

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപര സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാർത്ത പോസ്റ്റ്...

MOST POPULAR

LATEST POSTS