ശാസ്താംകോട്ട: സബ്സ്റ്റേഷനിലെ 110 കെ.വി മെയിന്റനൻസ് വർക്കിന്റെ ഭാഗമായി ബുധനാഴ് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സബ്സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു....
കണ്ണൂര്: 1999 ഡിസംബര് ഒന്നിന് യുവമോര്ച്ച നേതാവയിരുന്ന കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയില് വെട്ടിക്കൊന്നപ്പോള് ദൃക്സാക്ഷിയാകുകയും അതിന്റെ മാനസിക ആഘാതത്തില്നിന്ന് കരകയറാന് കഴിയാതെ രണ്ടു ദശകത്തിനിപ്പുറം ജീവനൊടുക്കുകയും ചെയ്ത ഷെസിനയ്ക്ക് (33) ആദരാഞ്ജലി അര്പ്പിച്ച്...
തൃശൂര്.സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതുമായിബന്ധപ്പെട്ട തര്ക്കം സംഘര്ഷമായതാണ് പോളണ്ടില് തൃശൂര് സ്വദേശി കുത്തേറ്റുമരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്ക്ക് വിവരം ലഭിച്ചു. തൃശൂര് എടക്കുന്നി സ്വദേശി സൂരജ് ആണ് കൊല്ലപ്പെട്ടത്. ജോര്ജിയന് സ്വദേശിയാണ് കുത്തിയതെന്ന് അറിയുന്നു....
കൊച്ചി:ഇന്നലേത്തേതിനു പിന്നാലെ സ്വര്ണ വിലയില് വീണ്ടും വര്ധന. പവന് 80 രൂപ ഉയര്ന്ന് 42,200 ആയി. ഗ്രാം വില പത്തു രൂപ കൂടി 5275ല് എത്തി.
ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. പവന്...
സഹോദരന്റെ വിവാഹം ഏറെ സ്വകാര്യമായ ചടങ്ങിലാണ് നടത്തിയതെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും കല്യാണി പ്രിയദർശൻ. താൻ ഒരുപാടിഷ്ടപ്പെടുന്ന മെലനിയെ സഹോദരിയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കല്യാണി കുറിച്ചു. ജനുവരി മൂന്നിനാണ് പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ്...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് 36,666 ലാപ്ടോപ്പുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൈറ്റ് വഴിയാണ് ലാപ്ടോപ്പുകൾ നൽകുന്നത്. സർക്കാർ എയിഡഡ് സ്കൂളുകളിൽ 2023 ജനുവരി-മാർച്ച് മാസങ്ങളിലായി 36366 ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും....
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നതിനു മുൻപുതന്നെ പക്ഷിമൃഗാദികൾക്ക് അപകടം മുൻകൂട്ടി അറിയാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം അവസരങ്ങളിൽ അവ വിചിത്ര ശബ്ദത്തിൽ കരയുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വരാറുണ്ട്. ഇത് ശരിവയ്ക്കുന്ന...