30.2 C
Kollam
Tuesday 8th September, 2026 | 02:23:23 PM
Home Education ശാസ്താംകോട്ടയിൽ ഇൻറർ കൊളിജീയേറ്റ് ഫിസിക്സ് ക്വിസ് 13ന്

ശാസ്താംകോട്ടയിൽ ഇൻറർ കൊളിജീയേറ്റ് ഫിസിക്സ് ക്വിസ് 13ന്

ശാസ്താംകോട്ട:
പതിമൂന്നാമത് പ്രൊഫ. ടി വിജയകുമാരി സ്മാരക ഇൻറർകൊളീജിയേറ്റ് ഫിസിക്സ് ക്വിസ് മത്സരം മാർച്ച് 13 ന് രാവിലെ പത്തിന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടക്കും. സർവ്വകലാശാലകൾക്ക് കീഴിലുള്ള ബിരുദ ബിരുദാനന്തര കോളേജുകൾക്കും എഞ്ചിനീയറിംഗ് കോളേജുകൾക്കും പങ്കെടുക്കാം.വിജയികൾക്ക് യഥാക്രമം 5000,.3000,2000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കേറ്റും ലഭിക്കും. വിശദാംശങ്ങൾക്കുള്ള നമ്പർ.
9495901864, 9048747726.