25.7 C
Kollam
Saturday 31st October, 2026 | 03:14:37 AM
Home News Local കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട കാർബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട കാർബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

Advertisement

കൊല്ലം. കടയ്ക്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

കിണറ്റ്മുക്ക് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്.കടയ്ക്കൽ ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ ചിതറ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

പരിക്കേറ്റ ബൈക്ക് യാത്രികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു