Advertisement
തിരുവനന്തപുരം. അരുവിക്കരയിൽ മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവച്ച് മാതൃകയായി കള്ളന്മാർ.പറ്റിപ്പോയി sorry sorry sorry എന്ന് കത്തെഴുതിയാണ് ഏണി തിരികെ കൊണ്ട് വെച്ചത്.
അരുവിക്കര വട്ടക്കുളത്തെ പവർ ടൂൾസ് കടയിലെ ഏണിയാണ് മോഷണം പോയത്.കടയുടമ പൊലീസിൽ പരാതിപ്പെട്ടതിന്റെ പിന്നാലെയാണ് കള്ളന്മാർ ഏണി തിരികെ കൊണ്ടുവച്ചത്
































