26.9 C
Kollam
Friday 30th October, 2026 | 11:29:16 PM
Home News Kerala പട്ടാപ്പകൽ വീട് കുത്തിത്തുടർന്ന് 11 പവനും 45000 രൂപയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

പട്ടാപ്പകൽ വീട് കുത്തിത്തുടർന്ന് 11 പവനും 45000 രൂപയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

Advertisement

തിരുവനന്തപുരം.  നരുവാമൂട്ടിൽ പട്ടാപ്പകൽ വീട് കുത്തിത്തുടർന്ന് 11 പവനും 45000 രൂപയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ


നരുവാമൂട് സ്വദേശികളായ മഹേഷ് ദീപു എന്നിവരാണ് അറസ്റ്റിൽ ആയത്

നരുവാമൂട് സ്വദേശി കുമാറിന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്

കുമാറും കുമാറിന്റെ ഭാര്യയും പുറത്ത് ജോലിക്ക് പോയ സമയത്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here