Advertisement
വർക്കല. അയിരൂർ ജിഷ (30) നെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
വിവാഹം കഴിഞ്ഞിട്ട് 11 ദിവസം
വർക്കല സ്വദേശി അജിയാണ് ഭർത്താവ്
ജിഷയുടെ ആദ്യഭർത്താവ് മരിച്ച ശേഷമാണ് അജിയെ വിവാഹം കഴിച്ചത്
വിവാഹത്തിന് ശേഷം ജിഷയും ഭർത്താവും മാത്രമാണ് വീട്ടിൽ താമസം
മരണത്തിൽ ദുരൂഹതയെന്ന് പോലീസിന് സംശയം

































