29.6 C
Kollam
Monday 2nd November, 2026 | 05:28:31 PM
Home News Kerala യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ആലുവ. കമ്പനിപ്പടിയിൽ യുവതിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസ് ആണ് മരിച്ചത്.സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടത്.കാറിന്റെ പിൻസീറ്റിൽ കിടക്കുന്നു നിലയിലാണ്

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്.ഇവർ തനിച്ചാണ് താമസം.ഇവർ കാൻസർ ചികിത്സയിലായിരുന്നു

ആലുവ DySp ബൈജു പൗലോസിൻ്റ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു