പാറശാല : അഖിലലോക സൺഡേസ്കൂൾ റാലിയും പൊൻവിള സർക്കിൾ വാർഷികവും മേമല ഇമ്മാനുവേൽ ലൂഥറൻ സഭയിൽ സി കെ ഹരീന്ദ്രൻ എം എൽ എ ഉത്ഘാടനം ചെയ്തു.
ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് മുഖ്യ സന്ദേശം നൽകി. ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ സമൂഹത്തെ കണ്ടും തൊട്ടും അറിഞ്ഞും ജീവിക്കുന്ന ത് ഈ കാല ഘട്ടത്തിൻ്റെ ആവശ്യം മാണന്ന് അദ്ദേഹം പറഞ്ഞു. റവ ജസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. സിനഡ് പ്രസിഡൻ്റ് റവ. എം സുനിൽ, ഐ.ഇ. എൽ .സി കംപ്ട്രോളർ അഡ്വ മണി, ചർച്ച് കൗൺസിൽ അംഗം റവ. ഡോ. എൽ റ്റി പവിത്ര സിംഗ്, , ക്രിസ്റ്റിൻ രാജ്, റവ.ജോൺ പ്രസാദ്, റവ.മോഹൻ രാജ്. റവ.സുനിൽ രാജൻ , റവ.ഷിബു, റവ. ശാലേം, റവ.മനോജ് , സജി, ഡോ. ലാലാ ദാസ് , ദിവ്യസുനിൽ, ക്രിസ്റ്റൽ ജോയി, സി. എം സുനിൽ, റവ. വിപിൻ രാജ്, അനീഷ്,ജിജിൻ, റവ സുർജി, റവ. സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു.പൊൻവിള സർക്കിളിലെ 32 സഭ കളിൽ നിന്ന് കുട്ടികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പങ്കെടുത്തു.
Advertisement






























