27.1 C
Kollam
Monday 2nd November, 2026 | 10:28:20 AM
Home Lifestyle Entertainment പുള്ളി എന്നോടും സംസാരിക്കാറില്ല ഞാനും അങ്ങനെ ആയിരുന്നു, ഒരു ഹായ് ബൈ ബന്ധം; നിമിഷും ആയി...

പുള്ളി എന്നോടും സംസാരിക്കാറില്ല ഞാനും അങ്ങനെ ആയിരുന്നു, ഒരു ഹായ് ബൈ ബന്ധം; നിമിഷും ആയി എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം

Advertisement

രണ്ടുമാസം മുമ്പേയാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. സൗഹൃദം പ്രണയത്തിലേക്കും അവിടെ നിന്നും വിവാഹത്തിലേക്കും എത്തിയ ബന്ധം വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയാണ് നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിൽ എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും എല്ലാം അതീവ രഹസ്യത്തോടെയാണ് ഇവർ കൊണ്ടുപോയത്. കോളേജ് കാലം ഇരുവരും ഒരേ കോളേജിൽ ആണ് പഠിച്ചതും, അതിനും മുൻപേ സുഹൃത്തുക്കൾ ആയവർ ആണ്. വിവാഹശേഷം അധികം സോഷ്യൽ മീഡിയ വീഡിയോസ് ഒന്നും അഹാന പങ്കിടുന്നില്ല എങ്കിലും ഇവരുടെ വിശേഷങ്ങൾ മിക്കപ്പോഴും ലൈവാണ്. അത്തരത്തിൽ ഇപ്പോൾ നിമിഷിനെ കുറിച്ചുള്ള ചോദ്യത്തിന് ദിയ നൽകിയ മറുപടി ആണ് വൈറൽ ആയി മാറുന്നത്. നിമിഷും ആയി വിവാഹത്തിനാണ് സംസാരിക്കുന്നത്. അതിനും മുൻപ് ഒരു ഹായ് ബൈ ബന്ധം മാത്രം ആയിരുന്നു എന്നാണ് ദിയ പറയുന്നത്. പുള്ളി എന്നോടും സംസാരിക്കാറില്ല ഞാനും അങ്ങനെ തന്നെ ആയിരുന്നു എന്നും ദിയ പറഞ്ഞു. അതേസമയം സ്വഭാവം തമ്മിൽ നല്ല സിമിലാരിറ്റിസ് ഉണ്ട്. ഒരു ഹോട്ടലിൽ വന്നാൽ ഒരേ പോലെയാണ് ഞങ്ങൾ കാര്യങ്ങൾ അന്വേഷിക്കുക. – ദിയ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here