കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നത് ക്രൈം ഫോർ പാഷൻ എന്ന് വിശദീകരണവുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. സംഭവം നടന്ന വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണത്തിലാണ്...
ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദേവസ്വം മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായി നൽകി വരുന്ന മലയപ്പൂപ്പൻ പുരസ്കാരത്തിന്സംസ്ഥാന ഇന്റലിജൻസ് മേധാവി എഡിജിപി പി.വിജയൻ ഐപിഎസ് അർഹനായി.മാർച്ച് 23ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട മഹാസമ്മേളനത്തിൽ വച്ച്...
കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നു. ഉളിയകോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിൻ്റെ പിതാവ് ഗോമസിനും പരിക്കേറ്റു.കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ...
തിരുവനന്തപുരം : ആശാവർക്കർമാരുടെ സമരത്തിൽ കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേന്ദ്ര സ്കീമായതിനാൽ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നടപടി...
തഴവ: നിരോധിത മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. തഴവ മണപ്പള്ളി തെക്ക് പുത്തൂരേത്ത് തെക്കതിൽ രാജു മകൻ രാജേഷ് 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന...
തിരുവനന്തപുരം : കേരളീയമായ സാംസ്കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങളിലൂടെ സഹൃദയമനസിൽ സ്ഥാനം നേടിയ ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുപതുകളിലും എൺപതുകളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി എഴുന്നൂറോളം...
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജന്‍ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജന്‍ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മര്‍ദ്ദം...
തിരുവനന്തപുരം: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമമന്ത്രി പി.രാജീവ് .മുഖ്യമന്ത്രി പിണറായി വിജയന് അഡ്വക്കറ്റ് ജനറലുമായി സംസാരിച്ചു. പൊതു താല്പര്യമുള്ള വിഷയമാണിതെന്നും...
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്.കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം വിമോചനസമരമാണ്....
ന്യൂഡല്‍ഹി: ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് സീസണ് മുന്‍നിര്‍ത്തി ക്രിക്കറ്റ് പ്രേമികള്‍ക്ക് പരിധിയില്ലാത്ത ഓഫറുകളുമായി ജിയോ. 4Kയില്‍ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും ജിയോഫൈബര്‍/എയര്‍ഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെച്ചത്....