30.4 C
Kollam
Monday 2nd November, 2026 | 01:45:34 PM
Home News Local ഡൽഹിയിലെ ഇൻഡ്യാസഖ്യം റാലിയിൽ കുന്നത്തൂരിന് സൂപ്പര്‍ പ്രാതിനിധ്യം

ഡൽഹിയിലെ ഇൻഡ്യാസഖ്യം റാലിയിൽ കുന്നത്തൂരിന് സൂപ്പര്‍ പ്രാതിനിധ്യം

Advertisement

ശാസ്താംകോട്ട: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യാ സഖ്യം ഡൽഹിയിൽ നടത്തിയമഹാറാലിയിൽകുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും നിരവതി നേതാക്കൾ പറങ്കെടുത്തു.ഉല്ലാസ് കോവൂർ എം.എൽ.എ എ ,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മാരായ വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, പി.കെ.രവി, രവി മൈനാഗപ്പള്ളി, സുധീർ ജേക്കബ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രതീശ് കുറ്റിയിൽ , ആർ.വൈ.എഫ് ദേശീയ സമിതി അംഗം ശ്യാം പള്ളിശ്ശേരിക്കൽഎന്നിവരാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here