29.7 C
Kollam
Monday 2nd November, 2026 | 01:39:30 PM
Home News Local കെഎസ്ഇബി ജീവനക്കാരായ ചിലരുടെ വീടുകയറിയുള്ള ഗുണ്ടായിസം അവസാനിപ്പിക്കണം, കോണ്‍ഗ്രസ് ശാസ്താംകോട്ട കെഎസ്ഇബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

കെഎസ്ഇബി ജീവനക്കാരായ ചിലരുടെ വീടുകയറിയുള്ള ഗുണ്ടായിസം അവസാനിപ്പിക്കണം, കോണ്‍ഗ്രസ് ശാസ്താംകോട്ട കെഎസ്ഇബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

Advertisement

ശാസ്താംകോട്ട. കെഎസ്ഇബി ജീവനക്കാരായ ചിലരുടെ വീടുകയറിയുള്ള ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി നാലിന് കെഎസ്ഇബി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായി പി നൂറുദ്ദീന്‍കുട്ടിയുടെ വീട്ടില്‍ ആക്രമണം നടത്തിയ ജീവനക്കാരനെ സസ്പെന്‍ഡു ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here