30.4 C
Kollam
Monday 2nd November, 2026 | 02:07:14 PM
Home News Local ചവറ ഉപജില്ല കലോത്സവം ലോഗോ പ്രകാശനം

ചവറ ഉപജില്ല കലോത്സവം ലോഗോ പ്രകാശനം

Advertisement

ചവറ: ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും. കലോത്സവ വേദിയായ അയ്യൻകോയിക്കൽ എച്ച് എസ് എസിൽ വൈകിട്ട് 3നു നടക്കുന്ന ചടങ്ങിൽ മത്സ്യഫഡ് ചെയർമാൻ റ്റി മനോഹരൻ ലോഗോ പ്രകാശനം ചെയ്യും.
നവംബർ 20,23,24,25 തീയതികളിലായാണ് ഉപജില്ല കലോത്സവം

LEAVE A REPLY

Please enter your comment!
Please enter your name here