28.8 C
Kollam
Sunday 4th October, 2026 | 12:26:58 PM
Home News Local ആയില്യംപൂജ , നാഗരൂട്ട് , നൂറുംപാലും

ആയില്യംപൂജ , നാഗരൂട്ട് , നൂറുംപാലും

ചവറ : കുളത്തിൻ്റെ കിഴക്കതിൽ ശ്രീ ഭദ്രാ യോഗീശ്വരനാഗരാജ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആയില്യം പൂജയോടനുബന്ധിച്ച്, നാഗരൂട്ടും, നൂറുംപാലും , ഇളനീർ,മഞ്ഞൾ, പനനീർ , പാൽ എന്നീ അഭിഷേകങ്ങളും നടത്തും.ക്ഷേത്രം മേൽശാന്തി തിരുമുല്ലവാരം കണ്ണൻ തിരുമേനിയുടെ കാർമ്മികത്വത്തിലാണ് പൂജ.

LEAVE A REPLY

Please enter your comment!
Please enter your name here