28.4 C
Kollam
Thursday 19th November, 2026 | 09:03:50 PM
Home News Kerala വിദ്യാര്‍ഥികള്‍ തമ്മിലടി,എട്ടാംക്ളാസുകാരന്‍ കല്ലുകൊണ്ട് തലക്ക് അടിയേറ്റ് ഗുരുതരനിലയില്‍

വിദ്യാര്‍ഥികള്‍ തമ്മിലടി,എട്ടാംക്ളാസുകാരന്‍ കല്ലുകൊണ്ട് തലക്ക് അടിയേറ്റ് ഗുരുതരനിലയില്‍

Advertisement

കണ്ണൂർ. പാനൂരിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എട്ടാം, ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം. എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റു.

വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here