29.7 C
Kollam
Saturday 3rd October, 2026 | 03:07:48 PM
Home News Kerala വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നയാളെ കുത്തിവീഴ്ത്തി

വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നയാളെ കുത്തിവീഴ്ത്തി

Advertisement

പാലക്കാട്. മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. വിദ്യാർത്ഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചു മാറ്റാൻ ചെന്നതാണ് വിദ്യാര്‍ഥികള്‍ കുടിപ്പകയോടെ പോരടിക്കുന്നത് സംബന്ധിച്ച് വ്യാപകമായ പരാതിയാണുള്ളത്. സംഘം ചേര്‍ന്ന് എതിര്‍ക്കുന്നവരെ കേസില്‍പെടുത്തുന്നത് രക്ഷിതാക്കള്‍ അടക്കമാണ്. ജീവാപായമുണ്ടാകും വിധമാണ് മര്‍ദ്ദനമെന്നതാണ് ഏറെ ശ്രദ്ധേയം. വേദനിപ്പിക്കാനല്ല കൊല്ലാന്‍ ആക്രമിക്കുന്നു എന്ന് കാഴ്ചക്കാര്‍ പറയുന്നു.