26.3 C
Kollam
Friday 2nd October, 2026 | 02:47:11 AM
Home News Kerala കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവതിക്ക് കുത്തേറ്റു

കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവതിക്ക് കുത്തേറ്റു

Advertisement

തൃശ്ശൂർ. കോടന്നൂരിൽ യുവതിക്ക് കുത്തേറ്റു.പള്ളിപ്പുറം സ്വദേശിനി വൈഷ്ണവിക്കാണ് കുത്തേറ്റത്.കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ പരിസരത്തുണ്ടായിരുന്ന യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിൻ ആണ് കുത്തിയത്

പ്രതി ഓടി രക്ഷപ്പെട്ടു.യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനും കുത്തേറ്റു.