29.8 C
Kollam
Saturday 26th September, 2026 | 05:54:05 PM
Home News Kerala കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു

കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു

മലപ്പുറം. മേലാറ്റൂർ എടപ്പറ്റ സ്രാമ്പിക്കൽ കുന്നിലെ കാപ്പിൽ കുഞ്ഞൻ (62) മകൻ സുരേഷ് ബാബു (33) എന്നിവർക്കാണ് കുത്തേറ്റത്.ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു