29.8 C
Kollam
Saturday 26th September, 2026 | 04:53:55 PM
Home News Kerala നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കൊച്ചി.നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. മരിച്ചത് കാസർഗോഡ് സ്വദേശിനി ഇഷാന (22). എയർപോർട്ട് റോഡിലാണ് പുലർച്ചെ അപകടമുണ്ടായത്. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം

ബൈക്കിന്റെ പിന്നിലിരുന്ന യുവതിയാണ് മരിച്ചത്.