NewsKerala കെട്ടിടത്തിൽ നിന്നും താഴെ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു November 5, 2026 FacebookEmailXPrintCopy URLTelegramWhatsApp Advertisement Your browser does not support the video tag. പെരുമ്പാവൂർ .കെട്ടിടത്തിൽ നിന്നും താഴെ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു.അതിഥി തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4 മണിയോടെ പെരുമ്പാവൂർ വല്ലത്താണ് സംഭവം. കുട്ടിയുടെ രണ്ടാനച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തു