Advertisement
മലപ്പുറം .ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. ചേളാരി പടിക്കലിലാണ് സംഭവം,അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത്.തലയ്ക്ക് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി അപകട സ്ഥലത്ത് വെച്ച് മരിച്ചു
മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

































