Home Lifestyle Entertainment മഞ്ജുവും ഞാനും തമ്മിൽ ഒരു ശത്രുതയും ഇല്ല, മറ്റുള്ളവർ പറഞ്ഞുണ്ടാക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാൻ ആകില്ലല്ലോ;...

മഞ്ജുവും ഞാനും തമ്മിൽ ഒരു ശത്രുതയും ഇല്ല, മറ്റുള്ളവർ പറഞ്ഞുണ്ടാക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാൻ ആകില്ലല്ലോ; ദിലീപ്

Advertisement

കൗതുകമാണ് ആകാംക്ഷയാണ് അതിലുപരി ഇന്നും മലയാളികൾക്ക് ഹരമാണ് മഞ്ജു വാര്യരും ദിലീപും. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയ രണ്ടുപേർ. എന്നാൽ ഒരു പർട്ടിക്കുലർ പോയിന്റിൽ ഇരുവരും ജീവിതത്തിൽ വേർപിരിയേണ്ടി വന്നവർ. ഇപ്പോഴും അവരെ സ്നേഹിക്കുന്നവർ ഇവരുടെ വാർത്തകൾ കണ്ടാൽ ചാടി വീഴും. അടുത്തിടെ ഒരു പരിപാടിക്ക് ഇടയിൽ രണ്ടുപേരും ഒരുമിച്ചെത്തിയപ്പോൾ അത് ഏറ്റവും കൂടുതൽ ആഘോഷിച്ചത് ഫാൻസ്‌ ആയിരുന്നു. ഇരുവരും ഇനി ഒരിക്കലും ലൈഫിൽ ഒന്നാകില്ല എങ്കിലും ഇപ്പോഴും പ്രേക്ഷകർ ഇവരുടെ കൂടിച്ചേരൽ പ്രതീക്ഷിക്കുന്നവർ ആണ്. അതുകൊണ്ടാകണം ഇവരുടെ അഭിമുഖങ്ങളിൽ പലപ്പോഴും ഇരുവരുടെയും പേരുകൾ നിറയുന്നത്. മഞ്ജുവിന്റെ ഒപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ഒരിക്കൽ ദിലീപ് പറഞ്ഞ മറുപടിയാണ് വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത്. മഞ്ജുവും ഞാനും തമ്മിൽ ഒരു ശത്രുതയും ഇല്ല, മറ്റുള്ളവർ പറഞ്ഞുണ്ടാക്കുന്നതിന് എനിക്ക് ഒന്നും ചെയ്യാൻ ആകില്ലല്ലോ ഉറപ്പായും മഞ്ജുവിന് ഒപ്പം അഭിനയിക്കാൻ ഒരു വിരോധവും ഇല്ല- എന്നായിരുന്നു ദിലീപ് നൽകിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here