30.4 C
Kollam
Wednesday 28th October, 2026 | 03:28:25 PM
Home News Breaking News ലൈസൻസ് ഇല്ലാത്ത യാത്ര വീണ്ടും ജീവനെടുത്തു,നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലേക്ക് ഇടിച്ച്കയറി 16 കാരന് ദാരുണാന്ത്യം

ലൈസൻസ് ഇല്ലാത്ത യാത്ര വീണ്ടും ജീവനെടുത്തു,നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലേക്ക് ഇടിച്ച്കയറി 16 കാരന് ദാരുണാന്ത്യം

Advertisement

കോഴിക്കോട്.ലൈസൻസ് ഇല്ലാത്ത യാത്ര വീണ്ടും ജീവനെടുത്തു. കൊയിലാണ്ടി നരക്കോട് ആണ് സംഭവം. നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലേക്ക് ഇടിച്ച്കയറി 16 കാരന് മരിച്ചു.ഇരിങ്ങത്ത് സ്വദേശി അജൽ പ്രവീൺ ആണ് മരിച്ചത്

അജൽ പ്രവീൺ ആണ് വാഹനം ഓടിച്ചത്. ജിമ്മിൽ പരീശിലനം കഴിഞ്ഞു മടങ്ങവെ ഇന്നലെ രാത്രിയാണ് അപകടം. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയതിന് സ്കൂട്ടർ ഉടമ അജലിന്റെ അച്ഛൻ പ്രവീണിനെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here