30.4 C
Kollam
Wednesday 28th October, 2026 | 03:34:33 PM
Home News Kerala ജി.സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

ജി.സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

Advertisement

ചെന്ത്രാപ്പിന്നി. ജി.സുധാകരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. നിയമസഭയിൽ ആഭ്യന്തര വകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് കോലം കത്തിച്ചത്. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിലായിരുന്നു പ്രതിഷേധം

സി.പി.എമ്മിൽ നിന്ന് വേർപിരിഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ എം.എൽ.എയായ ജി. സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും അദ്ദേഹത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here