കൊച്ചി. സിനഗോഗ് അക്രമം. പ്രതിക്കെതിരെ യുഎപിഎ ചുമത്തും.ദേശീയ അന്വേഷണം ഏജൻസികൾ ഇന്നലെ ചോദ്യം ചെയ്തു.തീവ്രവാദ ബന്ധം ഉറപ്പായത്തോടെയാണ് യുഎപിഎ ചുമത്താൻ തീരുമാനിച്ചത്..ഇന്നലെ ചോദ്യം ചെയ്തത് എൻ ഐ എകൊപ്പം ഇൻറലിജൻസ് ബ്യൂറോയും..
സിനഗോഗ് കത്തിക്കാൻ പ്രതിക്ക് കിട്ടിയ പ്രതിഫലം 2 ലക്ഷം..കൈമാറിയത് ക്രിപ്റ്റോ കറൻസി വഴി..പണം നൽകിയത് ബോസ് എന്ന് എബിൻ പോൾ.ബോസിനെ കുറിച്ചുള്ള മുഴുവൻ ചോദ്യങ്ങൾക്കും അറിയില്ല എന്ന് എ ബിന്റെ മറുപടി.കഴിഞ്ഞ രണ്ടുവർഷമായി പ്രതി ഉപയോഗിക്കുന്നത് ടെലഗ്രാം മാത്രം..
വാട്സ്ആപ്പ് ഇൻസ്റ്റയും രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ചു..പ്രതി ഡാർക്ക് വെബ്ബിൽ സജീവം…പിന്നിൽ തീവ്രവാദ ബന്ധമുള്ള രാജ്യാന്തര സംഘം എന്ന പോലീസ്..പ്രതിയെ ബോസ് പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലുള്ള പോസ്റ്റുകൾ കണ്ട്…പിന്നീട് ദൗത്യം ഏൽപ്പിച്ചു..
മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് തീയിട്ടപ്പോൾ പ്രതിക്ക് കിട്ടിയത് 5000 രൂപ..പോലീസിന്റെ ചോദ്യം ചെയിലിനോട് കാര്യമായ സഹകരിക്കാതെ എബിൻ.ചോദ്യങ്ങൾക്കെല്ലാം ഓർമ്മയില്ല എന്ന് മറുപടി..ഓർമ്മ കുറവിന് ചികിത്സ നടത്തുന്നുണ്ടെന്നും എബിൻ പോലീസിനോട്.
































