ആലപ്പുഴ.വാഷിംഗ് മെഷീനിൽ നിന്നും തീ പടർന്നു മരിച്ചു. റാണി ജംഗ്ഷൻ സ്വദേശി ഹരിദാസ് ആണ് മരിച്ചത്. വീട്ടിലെ വാഷിംഗ് മെഷീനിൽ നിന്ന് ഹരിദാസിന്റെ ശരീരത്തിലേക്ക് തീ പിടിക്കുകയായിരുന്നു
വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹരിദാസ് മരിച്ചിരുന്നു



































